പെങ്ങളെ പിഴപ്പിച്ച ലഹരി
ആർത്തിരമ്പുന്ന സൗഹൃദങ്ങൾക്കിടയിൽ എനിക്ക് ഒറ്റപ്പെട്ട സൗഹൃദം സമ്മാനിച്ച ഒരു നല്ല കൂട്ടുകാരനായിരുന്നു ജീവൻ .ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന കാലത്തു ആതുര സേവന മേഖലയിലെ യുവ കൂട്ടായ്മയുടെ സൗഹൃദസദസിൽ നിന്നും ലഭിച്ചതാണ് ഈ സ്വകാര്യ സൗഹൃദം .തുടർന്ന് സേവന മേഖലയിലെ എല്ലാ കൂടികാഴ്ചകളിലും പരിപാടികളിലേക്കും അവൻ എന്നെ വിളിച്ചുകൊണ്ടു പോകാറുണ്ടായിരുന്നു .കോട്ടയം ജന്മ സ്ഥലമായ ജീവന് പണിയെടുക്കാനും മറ്റുള്ളവരെ കൂട്ടിപിടിക്കാനും ജീവിത മൂല്യങ്ങൾ പകർന്നു നൽകുന്നതിനും അതിൽ തന്നെ ഉറച്ചു നിൽക്കാനും അവനു കഴിഞ്ഞിരുന്നു .
ലഹരി വിരുദ്ധ മേഖലയിലും ഭ്രൂണഹത്യക്കെതിരേ പ്രവർത്തിക്കുന്ന പ്രോലൈഫ് എന്ന സംഘടനയിലും അവൻ സജീവ പ്രവർത്തകനാണ് .ഒരു ആഴ്ച്ചാവാസനമുള്ള ഒഴിവു ദിവസം ജീവന് ഒരു ഫോൺ കാൾ വന്നു , വയ്യാതെ കിടക്കുന്ന ഒരു അമ്മാമയെ കാണാൻ പോകാൻ .നഗരത്തിലെ ട്രാഫികിലൂടെ അതുവരെയുള്ള കുശലം പറഞ്ഞു ഞങ്ങൾ ആശുപത്രയിൽ എത്തി .വിവിധങ്ങളായ പരിചിത മുഖങ്ങൾക്കിടയിലൂടെ കടന്ന് പോയി അമ്മാമയെ കണ്ടു.കുരീ നേരം സംസാരിച്ചിരുന്നു.അതിനു ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ ആന്റോ എന്ന് വിളിക്കുന്ന ഒരു അറ്റന്റർ വന്നു ജീവനോട് കുശലം പറയാൻ തുടങ്ങി.