Sunday, 6 March 2016

ചാലക്കുടി ചരിക്കില്ല

ചാലക്കുടി തൻ മണി കിലുകം
മരണമണി മുഴക്കമായി
മനുഷ്യത്വത്തിന് മമഹൃദയം
ഭൂവിൽ നിന്നും യാത്രയായി
ചിരിതൂകും ഹാസ്യ മന്ത്രം
ചാലക്കുടി പുഴയിൽ
അലിഞ്ഞു ചേർന്നു ഒലിച്ചു
സ്വർഗ സമുദ്രത്തിൽ ചേർന്നു

1 comment: