Sunday, 21 February 2016

നരബലി

വീണ്ടും നശിച്ച അണുവിന്റെ നരബലി
പെറ്റമ്മതൻ രോദനം വീണ്ടും കേൾപ്പൂ
സൗഹൃതത്തിൻ താളം തേടിവന്ന
ആഷിക്കിനെയുo ആ നശിച്ച അണു
വേദനിപിച്ച് കൊണ്ടുപോയി
നിസ്ക്കാര പായയിൽ വേദനയ്ക്കു
മീതെ പ്രാർത്ഥിച്ച് നിലവിലാഴ്ന്നുവോ മകനേ
കുട്ടി കൂട്ടം വിട്ടു നില്ക്കാൻ              മനസ്സില്ലാതെ കൂട്ടം കൂടി ചിരിപ്പിച്ച               തമാശയാണോ നിൻ ജീവിതം
ഗിരി പർവ്വതങ്ങൾക്കു മീതെ
നീ യാത്രയാകുമ്പോൾ മാനത്തെ
താരകങ്ങളിൽ നിന്നു കണ്ണു ചിമ്മണേ
സ്നേഹം പേരിനുള്ളിലും നോക്കിനുളളിലും
ഒളിപ്പിച്ചുവോ മന്ദമാരുത്തന്റെ കൂട്ടുകാരാ
നിനക്കു ഞങ്ങൾ തൻ സ്നേഹാജ്ഞലി
ടീംസിന്റെ പുഷ്പാജ്ഞലി നേരുന്നു.....

No comments:

Post a Comment